Welcome To
PPTMYHSS Alumni Association

PPTMYHSS

സൗജന്യ സ്കൂൾ ബാഗുമായി പൂർവവിദ്യാർത്ഥികൾ വീണ്ടും ചേറൂർ പി.പി.ടി.എം സ്കൂളിൽ

ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്. സ്കൂളിൽ അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്കുള്ള സ്കൂൾ ബാഗുകൾ ഹെഡ്മാസ്റ്റർ കെ.പി അസീസിന് അലുംനി അസോസിയേഷൻ ചെയർമാൻ ഇ.കെ അബ്ദുറഹ്മാൻ കൈമാറി. ചടങ്ങിൽ അലുംനി കൺവീനർ ഹസൈൻ ചേറൂർ, ട്രഷറർ സലീം പുള്ളാട്ട്, പുളിക്കൽ അബൂബക്കർ, സി. മുഹമ്മദ്, ഫൈസൽ കോട്ടക്കൽ, എ.കെ അയൂബ്, ടി.ടി ബഷീർ, ഇ.കെ സാദിഖ് കിവി, മനാഫ് അടിവാരം, ഹബീബ് കുന്നുംപുറം, അസ്ബുദ്ധീൻ പാക്കടപുറായ, ഫൈസൽ എം, നിലീന, കെ. മുസ്തഖീമുന്നീസ, എ.കെ നൗഫൽ, സ്വാലിഹ്, തുടങ്ങിയവർ സംബന്ധിച്ചു.

Beyond Classroom:
A Lifelong Connection

PPTMYHS School’s Alumni Association is like a big family of former students who stay connected even after their school. It’s an association of people who studied at the same school can meet up, share stories, and help each other out. The association plans events like reunions and get-togethers so that old friends can catch up and new friendships can be made. It’s not just about remembering the good times from school; alumni associations also support the school by helping with projects and giving back. Basically, it’s a way for Alumni to stay part of the school community, no matter where life takes them.

Committee

EK Abdurahman

Chairman

Hasain Cherur

Convener

Saleem Pullat

Treasurer

Asbudheen PK

Media Coordinator

Vice Chairpersons

Ashraf VP

Saidu Nedumpalli

CM Saidalavi

Leena PK

Habeeb Rahman PE

Manaf Cherur

Join Conveners

Ameer Hamza K

Rabeehul Rahman

Riyas K

Sadik Ali EK

Mujeeb Pullat

Basheer TT

Upcoming Events and Activities

10

June 2024

അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുമായി അലുംനി അസോസിയേഷൻ

27

March 2024

സഹപാഠിക്കൊരു വീട് - കട്ടില വെക്കൽ കർമം

03

Feb 2024

school3

Guruvandhanam

40th Anniversary Highlights

Watch Live